ദുബായ് ∙ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂമിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി യുഎഇയിലെ ടീം ടോളറൻസ് സൗഹൃദ കൂട്ടായ്മ കേരള സാഹിത്യ അക്കാദമിയുടെ പുസ്തകശേഖരത്തിലേയ്ക്ക് അദ്ദേഹം രചിച്ച 'മൈ സ്റ്റോറി: 50 ഇയേഴ്‌സ് അച്ചീവ്മെൻറ്സ്' എന്ന പുസ്തകം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂമിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി യുഎഇയിലെ ടീം ടോളറൻസ് സൗഹൃദ കൂട്ടായ്മ കേരള സാഹിത്യ അക്കാദമിയുടെ പുസ്തകശേഖരത്തിലേക്ക് അദ്ദേഹം രചിച്ച  'മൈ സ്റ്റോറി: 50 ഇയേഴ്‌സ് അച്ചീവ്മെൻറ്സ്' എന്ന പുസ്തകം കൈമാറി. മന്ത്രി കെ. രാജൻ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്  വൈശാഖന് ഗ്രന്ഥം സമ്മാനിച്ചു.

സി. സാദിഖ് അലി അധ്യക്ഷത വഹിച്ചു. ചാലക്കുടി എംഎൽഎ ടി.ജെ സനീഷ് കുമാർ ജോസഫ്, ഹസൻ വടക്കേക്കാട് , നവാസ് തെക്കുംപുറം, കെ. രാമകൃഷ്ണൻ, വി. മുഹമ്മദ്‌ ഗൈസ്, നജീബ് പട്ടിക്കര, രഞ്ജിത്, കെ.വി. യൂസഫലി, കെ.കെ. ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT