ദുബായ് ∙ സ്കൈ ജ്വല്ലറിയിൽ എല്ലാമാസവും നടക്കുന്ന ഫെസ്റ്റിവൽ ഓഫ് 22 ഇന്ന് നടക്കും. ഇതിനൊപ്പം ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പുമായി സഹകരിച്ചു നടത്തുന്ന പ്രമോഷന്റെ ഭാഗമായി നറുക്കെടുപ്പിലൂടെ ഒന്നരലക്ഷം ദിർഹത്തിന്റെ സ്വർണാഭരണ വൗച്ചറുകളും സ്വന്തമാക്കാം. ഒരോ 500 ദിർഹത്തിന്റെ ആഭരണങ്ങൾ വാങ്ങുമ്പോഴും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ സ്കൈ ജ്വല്ലറിയിൽ എല്ലാമാസവും നടക്കുന്ന ഫെസ്റ്റിവൽ ഓഫ് 22 ഇന്ന് നടക്കും. ഇതിനൊപ്പം ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പുമായി സഹകരിച്ചു നടത്തുന്ന പ്രമോഷന്റെ ഭാഗമായി നറുക്കെടുപ്പിലൂടെ ഒന്നരലക്ഷം ദിർഹത്തിന്റെ സ്വർണാഭരണ വൗച്ചറുകളും സ്വന്തമാക്കാം. 

ഒരോ 500 ദിർഹത്തിന്റെ ആഭരണങ്ങൾ വാങ്ങുമ്പോഴും ലഭിക്കുന്ന കൂപ്പണുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 10 പേർക്ക് 15000 ദിർഹത്തിന്റെ വൗച്ചറുകൾ ലഭിക്കും. 

ADVERTISEMENT

ഇന്ന് രാവിലെ ഒൻപതു മുതൽ വൈകിട്ട് ആറുവരെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണം സ്വന്തമാക്കാൻ അവസരമുണ്ട്. വജ്രാഭരണങ്ങൾക്ക് കൂടുതൽ ഇളവുകളും ലഭിക്കും. 

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് മൂന്നു മുതൽ 12 മാസം വരെ ഈസി പേയ്മെന്റ് പ്ലാനും ലഭിക്കും. പഴയ സ്വർണാഭരണങ്ങൾ മാറ്റിവാങ്ങാനും സൗകര്യമുണ്ട്.