ദുബായ്∙ രാജ്യാന്തര വിമാനത്താവളത്തിൽ രണ്ടു യാത്രാവിമാനങ്ങളുടെ ചിറകുകൾ കൂട്ടിയിടിച്ചു. ഫ്ളൈ ദുബായ്, ഗൾഫ് എയർ വിമാനങ്ങളാണ് അപകടത്തിൽപെട്ടത്.

ദുബായ്∙ രാജ്യാന്തര വിമാനത്താവളത്തിൽ രണ്ടു യാത്രാവിമാനങ്ങളുടെ ചിറകുകൾ കൂട്ടിയിടിച്ചു. ഫ്ളൈ ദുബായ്, ഗൾഫ് എയർ വിമാനങ്ങളാണ് അപകടത്തിൽപെട്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ രാജ്യാന്തര വിമാനത്താവളത്തിൽ രണ്ടു യാത്രാവിമാനങ്ങളുടെ ചിറകുകൾ കൂട്ടിയിടിച്ചു. ഫ്ളൈ ദുബായ്, ഗൾഫ് എയർ വിമാനങ്ങളാണ് അപകടത്തിൽപെട്ടത്. ആർക്കും പരുക്കേൽക്കുകയോ മറ്റു അനിഷ്ടസംഭവങ്ങളുണ്ടാവുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. 

ADVERTISEMENT

ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കിർഗിസ്ഥാനിലേക്ക് യാത്രക്കാരുമായിg പൊങ്ങാനാരുങ്ങിയ ഫ്ളൈ ദുബായ് വിമാനത്തിൻറെ ചിറകാണ് റൺവേയോട് അടുത്ത് കിടന്നിരുന്ന ഗൾഫ് എയർ വിമാനത്തിന്റെ ചിറകിൽ തട്ടിയത്. തുടർന്ന് യാത്രക്കാരെ പുറത്തിറക്കി മറ്റൊരു വിമാനത്തിലേക്ക് മാറ്റി. അപകടമുണ്ടായ റൺവേ താൽക്കാലികമായി അടച്ചിട്ട് രണ്ടുമണിക്കൂറിനു ശേഷം തുറന്നതായി വിമാനത്താവള അധികൃതർ അറിയിച്ചു.