കുവൈത്ത് സിറ്റി ∙ കുവൈത്തിൽ പ്രതിമാസ വരുമാനത്തിൽ 38.20% വീട്ടുവാടകയ്ക്കായി നൽകേണ്ടി വരുന്നുവെന്നു സർവേ റിപ്പോർട്ട്. സൗകര്യങ്ങളുള്ള 3 മുറി അപാർട്മെന്റിനു 475 ദിനാർ വരെ വാടക നൽകേണ്ടി വരുന്നുവെന്നാണു യുകെ ആസ്ഥാനമായുള്ള വെബ്സൈറ്റ് തയാറാക്കിയ സർവേ വിവരം. വീട്ടുവാടക ഇനത്തിൽ ഹോങ്കോങ് ആണു ലോകത്തു ചെലവേറിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ പ്രതിമാസ വരുമാനത്തിൽ 38.20% വീട്ടുവാടകയ്ക്കായി നൽകേണ്ടി വരുന്നുവെന്നു സർവേ റിപ്പോർട്ട്. സൗകര്യങ്ങളുള്ള 3 മുറി അപാർട്മെന്റിനു 475 ദിനാർ വരെ വാടക നൽകേണ്ടി വരുന്നുവെന്നാണു യുകെ ആസ്ഥാനമായുള്ള വെബ്സൈറ്റ് തയാറാക്കിയ സർവേ വിവരം. വീട്ടുവാടക ഇനത്തിൽ ഹോങ്കോങ് ആണു ലോകത്തു ചെലവേറിയ രാജ്യം. മാസവരുമാനത്തിന്റെ പകുതിയിലേറെ (50.25%) വാടക നൽകുന്നു. സിങ്കപ്പുരിൽ 47.08%, ഖത്തറിൽ 43.73%, യു‌എ‌ഇയിൽ 39.85% എന്നിങ്ങനെയാണു ചെലവ്. വാടകയിനത്തിൽ ചെലവ് ഏറ്റവും കുറഞ്ഞ രാജ്യം സൗദി അറേബ്യയാണു (19.07% ).ഗ്രീസ് (19.73%), തുർക്കി (20.11%) എന്നിവയാണു സൗദിക്കു തൊട്ടു മുകളിലുള്ളത്.

English Summary: House rent in Kuwait eats up 38.2% of monthly income