അബുദാബി ∙ വിവാഹ മോചനം കുറയ്ക്കുന്നതിനായി ‘തെഗാവ’ എന്ന പേരിൽ ഡിജിറ്റൽ പോർട്ടലിനു തുടക്കമിട്ടു......

അബുദാബി ∙ വിവാഹ മോചനം കുറയ്ക്കുന്നതിനായി ‘തെഗാവ’ എന്ന പേരിൽ ഡിജിറ്റൽ പോർട്ടലിനു തുടക്കമിട്ടു......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ വിവാഹ മോചനം കുറയ്ക്കുന്നതിനായി ‘തെഗാവ’ എന്ന പേരിൽ ഡിജിറ്റൽ പോർട്ടലിനു തുടക്കമിട്ടു. വിവാഹത്തിനുശേഷമുള്ള ആദ്യ 4 വർഷങ്ങളിൽ 62% ഇമറാത്തി ദമ്പതികളും വിവാഹമോചനം നേടുന്നുവെന്ന പഠനത്തെ തുടർന്നാണ് നടപടി.

വിദഗ്ധരുടെ  സഹായത്തോടെ  പ്രശ്നങ്ങൾ പരിഹരിക്കാനായാൽ വിവാഹമോചനം കുറയുമെന്നാണ് നിഗമനം. കുടുംബവികസന ഫൗണ്ടേഷന്റെ സഹായത്തോടെ സാമൂഹിക വികസന വിഭാഗമാണ് (ഡിസിഡി) തെഗാവ പദ്ധതിക്കു തുടക്കം കുറിച്ചത്.

ADVERTISEMENT

പ്രശ്നങ്ങൾ തുടക്കത്തിലേ തിരിച്ചറിഞ്ഞ് പ്രശ്നപരിഹാരം സാധ്യമാക്കുകയും മാർഗനിർദേശം നൽകുകയുമാണ് തെഗാവയുടെ ലക്ഷ്യം.

English Summary: ‘Tegahwa’ initiative aims to reduce divorce rates.