ദുബായ് ∙ ലോകത്തെ ഏറ്റവും ആഴമുള്ള ഡൈവിങ് കുളത്തിൽ പൊതുജനങ്ങൾക്ക് ഇന്നു മുതൽ പ്രവേശനം. 1.4 കോടി ലീറ്റർ വെള്ളമുള്ള, നാദ് അൽ ഷെബയിലെ 'ഡീപ് ഡൈവ് ദുബായ്ക്ക്' 60.02 മീറ്റർ ആഴമുണ്ട്......

ദുബായ് ∙ ലോകത്തെ ഏറ്റവും ആഴമുള്ള ഡൈവിങ് കുളത്തിൽ പൊതുജനങ്ങൾക്ക് ഇന്നു മുതൽ പ്രവേശനം. 1.4 കോടി ലീറ്റർ വെള്ളമുള്ള, നാദ് അൽ ഷെബയിലെ 'ഡീപ് ഡൈവ് ദുബായ്ക്ക്' 60.02 മീറ്റർ ആഴമുണ്ട്......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ലോകത്തെ ഏറ്റവും ആഴമുള്ള ഡൈവിങ് കുളത്തിൽ പൊതുജനങ്ങൾക്ക് ഇന്നു മുതൽ പ്രവേശനം. 1.4 കോടി ലീറ്റർ വെള്ളമുള്ള, നാദ് അൽ ഷെബയിലെ 'ഡീപ് ഡൈവ് ദുബായ്ക്ക്' 60.02 മീറ്റർ ആഴമുണ്ട്. വലുപ്പത്തിൽ 6 ഒളിംപിക് നീന്തൽക്കുളങ്ങൾക്ക് തുല്യം.

നൂതന സുരക്ഷാ സംവിധാനങ്ങളുമുണ്ട്. ഇൻഡോർ ഗെയിമുകളും കുളിമുറികളും ഇതോടനുബന്ധിച്ചുണ്ട്. ഡൈവിങ് ഉപകരണങ്ങൾക്കടക്കം ഒരാൾക്ക് 400 ദിർഹമാണു നിരക്ക്. ടിക്കറ്റുകൾ ഒാൺലൈനിൽ വാങ്ങാം.

ADVERTISEMENT

സൈറ്റ്: deepdivedubai.com. ബുധൻ മുതൽ ഞായർ വരെ ഉച്ചയ്ക്കു 12 മുതൽ രാത്രി 8 വരെ 10 വയസ്സു മുതലുള്ളവർക്കാണു പ്രവേശനം. ഡിസ്കവർ, ഡൈവ്, ഡെവലപ് എന്നീ വിഭാഗങ്ങളിൽ പരിശീലന പരിപാടികളുമുണ്ട്.ഒാരോന്നിനും നിശ്ചിത ഫീസ് നൽകണം.

English Summary: World's deepest diving swimming pool now open to public.