ദോഹ ∙ ഇന്ത്യന്‍, ഖത്തരി ബിസിനസുകാര്‍ക്കും കമ്പനികള്‍ക്കും ഇന്ത്യയുടെ വാണിജ്യ സംബന്ധമായ അന്വേഷണങ്ങള്‍ ഇനി ഇന്ത്യന്‍ എംബസിയുടെ പുതിയ വെബ് പേജിലൂടെ നടത്താം. ഇന്ത്യയുമായുള്ള വാണിജ്യ സംബന്ധമായ അന്വേഷണങ്ങള്‍ക്കായി എംബസിയുടെ പുതിയ വെബ് പേജായ https://indianembassyqatar.gov.in/trade-enquiries

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഇന്ത്യന്‍, ഖത്തരി ബിസിനസുകാര്‍ക്കും കമ്പനികള്‍ക്കും ഇന്ത്യയുടെ വാണിജ്യ സംബന്ധമായ അന്വേഷണങ്ങള്‍ ഇനി ഇന്ത്യന്‍ എംബസിയുടെ പുതിയ വെബ് പേജിലൂടെ നടത്താം. ഇന്ത്യയുമായുള്ള വാണിജ്യ സംബന്ധമായ അന്വേഷണങ്ങള്‍ക്കായി എംബസിയുടെ പുതിയ വെബ് പേജായ https://indianembassyqatar.gov.in/trade-enquiries സന്ദര്‍ശിക്കണമെന്ന് എംബസി അധികൃതര്‍ ട്വിറ്ററില്‍ അറിയിച്ചു.

പേജില്‍ നിര്‍ദ്ദിഷ്ട അപേക്ഷ ഫോറം പൂരിപ്പിച്ചു നല്‍കണം.