ദോഹ ∙ ഖത്തറില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. 225 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 166 പേര്‍ കൂടി സുഖം പ്രാപിച്ചു. നീണ്ട ദിവസങ്ങള്‍ക്കു ശേഷമാണ് കോവിഡ് പ്രതിദിന സംഖ്യയില്‍ ഗണ്യമായ വര്‍ധന. പോസിറ്റീവ് സ്ഥിരീകരിച്ചവരില്‍ 108 പേര്‍ വിദേശങ്ങളില്‍ നിന്നെത്തിയവരും 117 പേര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഖത്തറില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. 225 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 166 പേര്‍ കൂടി സുഖം പ്രാപിച്ചു. നീണ്ട ദിവസങ്ങള്‍ക്കു ശേഷമാണ് കോവിഡ് പ്രതിദിന സംഖ്യയില്‍ ഗണ്യമായ വര്‍ധന. പോസിറ്റീവ് സ്ഥിരീകരിച്ചവരില്‍ 108 പേര്‍ വിദേശങ്ങളില്‍ നിന്നെത്തിയവരും 117 പേര്‍ കമ്യൂണിറ്റികളിലുള്ളവരുമാണ്. 

 നിലവിലെ കോവിഡ് പോസിറ്റീവ് 1,770 പേരാണ്. ദിവസങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് കോവിഡ് മരണം റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇതോടെ മരണസംഖ്യ 601 ആയി. രാജ്യത്ത് ഇതുവരെ 2,25,747 പേര്‍ കോവിഡ് പോസിറ്റീവായതില്‍ 2,23,376 പേരും സുഖം പ്രാപിച്ചു.