ദുബായ് ∙ ശാന്തിഗിരി ഹോളിസ്റ്റിക് ഹെൽത്ത് സെന്റർ യുഎഇയിലെ ആദ്യ പോസ്റ്റ് കോവിഡ് കെയർ ആയുർവേദിക് ക്ലിനിക് ദുബായ് മോട്ടോർ സിറ്റിയിൽ ആരംഭിച്ചു. ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻപുരി ഉദ്ഘാടനം ചെയ്തു. കോവിഡിനു ശേഷം ശാരീരിക പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കുള്ള സുഖചികിത്സാ കേന്ദ്രമാണിത്. ആയുർവേദത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ശാന്തിഗിരി ഹോളിസ്റ്റിക് ഹെൽത്ത് സെന്റർ യുഎഇയിലെ ആദ്യ പോസ്റ്റ് കോവിഡ് കെയർ ആയുർവേദിക് ക്ലിനിക് ദുബായ് മോട്ടോർ സിറ്റിയിൽ ആരംഭിച്ചു. ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻപുരി ഉദ്ഘാടനം ചെയ്തു. കോവിഡിനു ശേഷം ശാരീരിക പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കുള്ള സുഖചികിത്സാ കേന്ദ്രമാണിത്. 

ആയുർവേദത്തിന്റെ പുണ്യം അനുഭവിക്കാൻ യുഎഇയിൽ അവസരമൊരുക്കാനായതിൽ അഭിമാനമുണ്ടെന്ന് ലൂത്ത ഗ്രൂപ്പ് വൈസ് ചെയർമാൻ അബ്ദുല്ല ഇബ്രാഹിം സഈദ് ലൂത്ത പറഞ്ഞു. 

ADVERTISEMENT

ആയുഷ് മന്ത്രാലയത്തിന് കീഴിൽ ആയുർവേദ, യോഗ, നാച്ചുറോപതി, യുനാനി, സിദ്ധ, ഹോമിയോ എന്നീ സമാന്തര ചികിത്സാ രീതികൾ നേരത്തെ തന്നെ ശാന്തിഗിരി ഇന്ത്യയിൽ ആരംഭിച്ചിരുന്നു. മെഡിക്കൽ ഡയറക്ടർ ഡോ. ശുഭ കാവിലെ വീട്ടിൽ, ആയുർവേദ പ്രാക്റ്റീഷണർ ഡോ. അഭിരാമി സന്തോഷ് എന്നിവർ പങ്കെടുത്തു.

English Summary : Santhigiri Holistic Health Center launches UAE's first comprehensive Ayurvedic post-covid care clinic