ദുബായ് ∙ നീണ്ട ഇടവേളയ്ക്കു ശേഷം നാട്ടിൽ നിന്നും ദുബായിലെത്തിത്തിയ കലാകാരന്മാർക്ക് ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് സ്വീകരണം നൽകി. ഇസിഎച്ച് ഒരുക്കിയ 'വെൽകം ബായ്ക്ക്' എന്ന കലാസന്ധ്യയിൽ പങ്കെടുക്കാൻ വേണ്ടിയാണ് നാട്ടിൽ നിന്നു കലാകാരന്മാരായ വിനോദ് കോവൂർ, കൊല്ലം ഷാഫി ,ആബിദ് കണ്ണൂർ എന്നിവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ നീണ്ട ഇടവേളയ്ക്കു  ശേഷം നാട്ടിൽ നിന്നും ദുബായിലെത്തിത്തിയ കലാകാരന്മാർക്ക് ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് സ്വീകരണം നൽകി. ഇസിഎച്ച് ഒരുക്കിയ 'വെൽകം ബായ്ക്ക്' എന്ന കലാസന്ധ്യയിൽ പങ്കെടുക്കാൻ വേണ്ടിയാണ് നാട്ടിൽ നിന്നു കലാകാരന്മാരായ വിനോദ് കോവൂർ, കൊല്ലം ഷാഫി ,ആബിദ് കണ്ണൂർ എന്നിവർ ദുബായിലെത്തിയത്.

ADVERTISEMENT

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉദ്‌ഘാടനം ചെയ്തു. ജീവനക്കാരും ഉപയോക്താക്കളും സംബന്ധിച്ച ചടങ്ങിൽ കേക്ക് മുറിച്ചും പാട്ട്  പാടിയും കലാകാരന്മാർ ചടങ്ങിനെ വർണാഭമാക്കി. അജയ്‌ഗോപാൽ, ഷെഫീല് കണ്ണൂർ, പി.എം. അബ്ദുറഹിമാൻ, മോനിഷ രവി , സോണിയ, ഫർഷാന , റിഹാബ് ഖാൻ , അനൂപ് നഹ എന്നിവർ സംബന്ധിച്ചു .