സലാല ∙ മൺസൂൺ തീരുന്നതിനോടനുബന്ധിച്ചുള്ള ടൂർ ഓഫ് സലാല സൈക്ലിങ് ചാംപ്യൻഷിപ് ഇന്നു മുതൽ വെള്ളി വരെ നടക്കും. ഒമാൻ സൈക്ലിങ് അസോസിയേഷൻ സംഘടിക്കുന്ന മേളയിൽ 15 ടീമുകളിലായി 150 താരങ്ങൾ പങ്കെടുക്കും......

സലാല ∙ മൺസൂൺ തീരുന്നതിനോടനുബന്ധിച്ചുള്ള ടൂർ ഓഫ് സലാല സൈക്ലിങ് ചാംപ്യൻഷിപ് ഇന്നു മുതൽ വെള്ളി വരെ നടക്കും. ഒമാൻ സൈക്ലിങ് അസോസിയേഷൻ സംഘടിക്കുന്ന മേളയിൽ 15 ടീമുകളിലായി 150 താരങ്ങൾ പങ്കെടുക്കും......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സലാല ∙ മൺസൂൺ തീരുന്നതിനോടനുബന്ധിച്ചുള്ള ടൂർ ഓഫ് സലാല സൈക്ലിങ് ചാംപ്യൻഷിപ് ഇന്നു മുതൽ വെള്ളി വരെ നടക്കും. ഒമാൻ സൈക്ലിങ് അസോസിയേഷൻ സംഘടിക്കുന്ന മേളയിൽ 15 ടീമുകളിലായി 150 താരങ്ങൾ പങ്കെടുക്കും.

ഒമാനിൽ നിന്നു പത്തും ഇതര ജിസിസി രാജ്യങ്ങളിൽ നിന്ന് അഞ്ചും ടീമുകളാണ് പങ്കെടുക്കുന്നത്. 7,785 റിയാലാണ് സമ്മാനത്തുക.   സുൽത്താൻ ഖാബൂസ് യൂത്ത് കോംപ്ലക്സ് ഫോർ കൾചർ ആൻഡ് എന്റർടെയ്ൻമെന്റിനു മുന്നിൽ നിന്ന് അൽ നഹ്ദ ടവർ വരെയുള്ള 6 കിലോമീറ്ററാണ് ആദ്യഘട്ടം.

ADVERTISEMENT

സംഹറ തുറമുഖത്തു നിന്ന് മുഖ്സൈൽ ബീച്ച് വരെയുള്ള 106 കിലോമീറ്റർ, അൽ ബലീദ് ആർക്കിയോളജിക്കൽ പാർക്ക് മുതൽ ഖൈറൂൺ ഹെരിറ്റി വരെയുള്ള 101 കിലോമീറ്റർ,  തഖാ കോട്ടയ്ക്കു മുന്നിൽ നിന്നുള്ള 109 കിലോമീറ്റർ എന്നിങ്ങനെയാണ് തുടർ ഘട്ടങ്ങൾ.