ദുബായ്∙ പച്ചക്കറി ലോറിയിലൊളിപ്പിച്ച് ഒമാനിൽ നിന്ന് ഹത്ത അതിർത്തിവഴി രാജ്യത്തേക്കു കടത്താൻ ശ്രമിച്ച 64 ഫാൽക്കണുകളെ കസ്റ്റംസ് അധികൃതർ പിടികൂടി.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ പച്ചക്കറി ലോറിയിലൊളിപ്പിച്ച് ഒമാനിൽ നിന്ന് ഹത്ത അതിർത്തിവഴി രാജ്യത്തേക്കു കടത്താൻ ശ്രമിച്ച 64 ഫാൽക്കണുകളെ കസ്റ്റംസ് അധികൃതർ പിടികൂടി.

പച്ചക്കറി പെട്ടികളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ ഇവയെ കാലാവസ്ഥാ മന്ത്രാലയത്തിന്റെ വെറ്ററിനറി വിഭാഗത്തിലേക്കു മാറ്റി. രാജ്യാന്തര നിയമം ലംഘിച്ചാണ് ഇവയെ കൊണ്ടുവന്നതെന്നും അറിയിച്ചു.