ദുബായ് ∙ ആർടിഎ ഡ്രൈവർമാർക്ക് പരിശീലനം നൽകാൻ റോബട്. ഇതുവരെ 869 ഡ്രൈവർമാർ പരിശീലനം നേടി. കോവിഡ് സാഹചര്യത്തിലാണ് പുതിയ സംവിധാനമൊരുക്കിയത്.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ആർടിഎ ഡ്രൈവർമാർക്ക് പരിശീലനം നൽകാൻ റോബട്. ഇതുവരെ 869 ഡ്രൈവർമാർ പരിശീലനം നേടി. കോവിഡ് സാഹചര്യത്തിലാണ് പുതിയ സംവിധാനമൊരുക്കിയത്.

ഡിജിറ്റൽ കോച്ച് 60 പരിശീലന ക്ലാസുകൾ നടത്തിയതായി ആർടിഎ അറിയിച്ചു. നിർമിതബുദ്ധി ഉപയോഗപ്പെടുത്തിയുള്ള സംവിധാനം വഴി മികച്ച പരിശീലനം ഉറപ്പുവരുത്തുന്നു.

ADVERTISEMENT

പുതിയ ഡ്രൈവർമാർക്കു പുറമേ നിലവിലുള്ളവർക്കും നൂതന സാങ്കേതിക വിദ്യകളിൽ പരിശീലനം നൽകുന്നതായി ചൂണ്ടിക്കാട്ടി.