മനാമ ∙ മാറിവരുന്ന കോവിഡ് സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ മയ്യഴിക്കൂട്ടം കുടുംബാംഗങ്ങൾ ഒത്തുചേർന്നു. മുജീബ് മാഹി സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.പി. റഷീദ് അധ്യക്ഷത വഹിച്ചു. കൂട്ടായ്മയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളുടെ ഒരു ലഘു ചിത്രം അദ്ദേഹം അവതരിപ്പിച്ചു. വി.സി.താഹിർ, മുഹമ്മദ് റിജാസ്, ഷബീർ മാഹി, നിയാസ് വി.സി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ മാറിവരുന്ന കോവിഡ് സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ മയ്യഴിക്കൂട്ടം കുടുംബാംഗങ്ങൾ  ഒത്തുചേർന്നു. മുജീബ് മാഹി സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.പി. റഷീദ് അധ്യക്ഷത വഹിച്ചു. കൂട്ടായ്മയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളുടെ ഒരു ലഘു ചിത്രം അദ്ദേഹം അവതരിപ്പിച്ചു. വി.സി.താഹിർ, മുഹമ്മദ് റിജാസ്, ഷബീർ മാഹി, നിയാസ് വി.സി. മുനീർ വികെ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

 റഷീദ് മാഹി മുഖ്യ പ്രഭാഷണം നടത്തി.  ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ പ്രയാസമനുഭവിക്കുന്ന സഹജീവികളെ ചേർത്ത് പിടിക്കേണ്ടതിന്റെ പ്രാധാന്യം സദസ്സിനെ ഓർമിപ്പിച്ചു. പ്രവാസികൾ അടക്കമുള്ളവരുടെ ആരോഗ്യ കാര്യത്തിൽ ബഹ്‌റൈൻ സർക്കാർ കാണിക്കുന്ന ശുഷ്‌കാന്തി തികച്ചും ശ്ലാഘനീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT

ഫിറോസ് മാഹി, ജാവേദ്, അഫ്സൽ, നിസാർ, ടി.പി. അഫ്‌താബ്‌, കെ.എൻ. സാദിഖ്, ജംഷീർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. സഹീർ അബ്ബാസ് നന്ദി പറഞ്ഞു.