മസ്‌കത്ത്∙ സുഹാര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. കോവിഡ്-19 പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച സര്‍വീസുകളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത്∙ സുഹാര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. കോവിഡ്-19 പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച സര്‍വീസുകളാണ് ഒന്നര വര്‍ഷത്തിനു ശേഷം വീണ്ടും ആരംഭിച്ചിരിക്കുന്നത്. ഷാര്‍ജയില്‍ നിന്നുള്ള ആദ്യ എയര്‍ അറേബ്യ വിമാനം തിങ്കളാഴ്ച സുഹാറിലെത്തി. ആഴ്ചയില്‍ ഏഴു ദിവസവും സര്‍വീസുകള്‍ നടത്തുമെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്സ് അറിയിച്ചു.

English Summary: International Flights restarted in Suhan