കുവൈത്ത് സിറ്റി∙ കണ്ണൂ‍ർ എക്സ്പാറ്റ്സ് അസോസിയേഷൻ (കിയ) ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) കുവൈത്ത് ചാപ്റ്ററുമായി സഹകരിച്ച് രക്തദാന ക്യാം‌പ് (സുകൃതം-2021) നടത്തി......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി∙ കണ്ണൂ‍ർ എക്സ്പാറ്റ്സ് അസോസിയേഷൻ (കിയ) ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) കുവൈത്ത് ചാപ്റ്ററുമായി സഹകരിച്ച് രക്തദാന ക്യാം‌പ് (സുകൃതം-2021) നടത്തി.

അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ നടത്തിയ ക്യാം‌പ് ഡോ.സജ്ന മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

ADVERTISEMENT

പ്രസിഡന്റ് ഷെറിൻ മാത്യു അധ്യക്ഷത വഹിച്ചു. സന്തോഷ് കുമാർ, ജയകുമാരി, ഡൊമിനിക്, മനോജ് മാവേലിക്കര, ജിതിൻ ജോസ് എന്നിവർ പ്രസംഗിച്ചു.