ദുബായ് ∙ മലബാറിലെ പാചക കലയോടു തൽപരരായ അഞ്ചു ലക്ഷം അംഗങ്ങളുടെ കൂട്ടായ്മയായ മലബാർ അടുക്കള ഇന്ത്യയിലും ഗൾഫിലുമായി 100 സ്ഥലങ്ങളിൽ രക്തദാന ക്യാംപുകളും സൗജന്യ മെഡിക്കൽ ക്യാംപുകളും നടത്തുന്നു. ഡൽഹി എയിംസിലെ മെയിൻ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് ക്യാംപ്. കണ്ണൂരിൽ ഉദ്ഘാടനം നടന്നു.. തിങ്കളാഴ്ച കണ്ണൂർ ഗവൺമെന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙  മലബാറിലെ പാചക കലയോടു തൽപരരായ അഞ്ചു ലക്ഷം അംഗങ്ങളുടെ കൂട്ടായ്മയായ മലബാർ അടുക്കള ഇന്ത്യയിലും ഗൾഫിലുമായി 100 സ്ഥലങ്ങളിൽ രക്തദാന ക്യാംപുകളും സൗജന്യ മെഡിക്കൽ ക്യാംപുകളും നടത്തുന്നു. 

ഡൽഹി എയിംസിലെ മെയിൻ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് ക്യാംപ്. കണ്ണൂരിൽ ഉദ്ഘാടനം നടന്നു.. തിങ്കളാഴ്ച കണ്ണൂർ ഗവൺമെന്റ് ആശുപത്രിയിൽ രക്ത ദാന ക്യാംപ് നടന്നു. കേരള ചീഫ് കോ ഒാർഡിനേറ്റർ മിസ്രിയ ആഷിഖ് നേതൃത്വം നൽകി, ഡൽഹി, ബഹ്റൈൻ, ദുബായ്,  ഖത്തര്‍, ബാംഗ്ലൂർ,  ഒമാൻ എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ ക്യാംപുകൾ നടക്കുമെന്നു ചെയർമാൻ മുഹമ്മദലി ചക്കോത്ത് അറിയിച്ചു.