ദുബായ് ∙ കാലികപ്രസക്തമായ പ്രമേയവുമായി ദുബായിൽ നിന്നുള്ള മലയാള ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. ‘ആഫ്റ്റർ ഇഫക്ട്’ എന്ന ഇൗ ചിത്രം പരസ്യങ്ങളിലൂടെ വഞ്ചിക്കപ്പെടുന്നവരുടെ ദുരന്തപര്യവസായിയായ കഥയാണ് പറയുന്നത്. തങ്ങളുടെ ആരാധകരെ ലക്ഷ്യം വച്ച്‌, പ്രതിഫലം മാത്രം അടിസ്ഥാനമാക്കി പരസ്യചിത്രങ്ങളിൽ അഭിനയിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ കാലികപ്രസക്തമായ പ്രമേയവുമായി ദുബായിൽ നിന്നുള്ള മലയാള ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. ‘ആഫ്റ്റർ ഇഫക്ട്’ എന്ന ഇൗ ചിത്രം പരസ്യങ്ങളിലൂടെ വഞ്ചിക്കപ്പെടുന്നവരുടെ ദുരന്തപര്യവസായിയായ കഥയാണ് പറയുന്നത്. തങ്ങളുടെ ആരാധകരെ ലക്ഷ്യം വച്ച്‌, പ്രതിഫലം മാത്രം അടിസ്ഥാനമാക്കി പരസ്യചിത്രങ്ങളിൽ അഭിനയിക്കുന്ന സിനിമാതാരങ്ങളുടെ അകക്കണ്ണ് തുറപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്ത് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്‌ ജിതിനും ദിപുവും ചേർന്നാണ്. പ്രശസ്തിയും ആരാധകരും ഉണ്ടാകുമ്പോൾ തന്നെ തങ്ങൾക്ക്‌ സമൂഹത്തോട്‌ ചില ഉത്തരവാദിത്തങ്ങൾ കൂടി ഉണ്ടെന്നത്‌ പലരും മറന്ന് പോകുന്നുവെന്ന് ഇവർ പറഞ്ഞു. 

എട്ട്‌ വയസ്സുകാരനായ ഋഷബ്‌ ദേവാണു ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചത് എന്നതാണ് മറ്റൊരു പ്രത്യേകത. സംഗീതസംവിധായകൻ അരുൺ രാജിന്റെ മകനാണു ഋഷബ്‌. പൂർണമായും ദുബായിൽ ചിത്രീകരിച്ച ചിത്രത്തിന് കഥ രചിച്ചത് ജിതിന്‍. ‌ലക്ഷ്മി വത്സൻ, സിജി ഫിലിപ്പ് എന്നിവർക്ക്‌ പുറമേ ദിപുവും പ്രധാന കഥാപാത്രത്തേ അവതരിപ്പിച്ചിരിക്കുന്നു.

ADVERTISEMENT

ഒട്ടേറെ സിനിമകൾക്കും ഡോക്യുമെന്ററികൾക്കും എഡിറ്റിങ് നിർവഹിച്ചിട്ടുള്ള പ്രവീൺ കുട്ടനാണ്‌ ചിത്രസംയോജകൻ. ഛായാഗ്രഹണം: ശ്രീജിത്ത്.  ഛായാഗ്രഹണത്തിന് ദേശീയ അവാർഡ് നേടിയ നിഖിൽ എസ്. പ്രവീൺ ആണ് ക്യാമറയും കളറിങ്ങും കൈകാര്യം ചെയ്തത്.  #ഹോം ഉൾപ്പെടെ ഒട്ടേറെ സിനിമകൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടുള്ള ധനുഷ്‌ നയനാർ ആണ് സൗണ്ട് ഡിസൈനർ. സാറാ, ബിനേഷ്‌, ഷിഹാബ്, അഷ്‌ന, സിൻജൽ എന്നിവരും വേഷങ്ങളവതരിപ്പിച്ചു. ഗൂഡ് വിൽ എന്റർടൈൻമെന്റ് യു ട്യൂബ് ചാനലിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.