കൽബ ∙ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബിൽ നാളെ 3.30ന് കോൺസുലർ സേവനം ഉണ്ടാകും. പവർ ഓഫ് അറ്റോർണി, അറ്റസ്‌റ്റേഷൻ തുടങ്ങിയ സേവനങ്ങൾ ലഭ്യമാകും. ഫുജൈറ, ഖോർഫക്കാൻ, ദിബ്ബ, മസാഫി, ദൈദ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും സേവനം ഉപയോഗപ്പെടുത്താമെന്ന് ക്ലബ് പ്രസിഡന്റ് കെ.സി. അബൂബക്കർ അറിയിച്ചു. പാസ്പോർട്ട് സേവനങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽബ ∙ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബിൽ നാളെ 3.30ന് കോൺസുലർ സേവനം ഉണ്ടാകും. പവർ ഓഫ് അറ്റോർണി, അറ്റസ്‌റ്റേഷൻ തുടങ്ങിയ   സേവനങ്ങൾ  ലഭ്യമാകും. ഫുജൈറ, ഖോർഫക്കാൻ, ദിബ്ബ, മസാഫി, ദൈദ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും സേവനം ഉപയോഗപ്പെടുത്താമെന്ന് ക്ലബ് പ്രസിഡന്റ് കെ.സി. അബൂബക്കർ അറിയിച്ചു. 

പാസ്പോർട്ട് സേവനങ്ങൾ വെള്ളി ഒഴികെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയും വൈകിട്ടു നാലു മുതൽ രാത്രി എട്ടു വരെയും ക്ലബിലെ ബിഎൽഎസ് കേന്ദ്രത്തിൽ ലഭ്യമാകും. ഫോൺ: 055 1062395, 09 2777357.