ദുബായ് ∙ രൂപയുടെ വിനിമയനിരക്ക് 'കുത്തനെ കൂടിയത്' എക്സ്ചേഞ്ച് ജീവനക്കാർക്ക് ഇരുട്ടടിയായി. ഒരു ദിർഹത്തിന് 24.73 രൂപയെന്നു തെറ്റായി ഗൂഗിൾ സൈറ്റിൽ വന്നതോടെ മണി എക്സ്ചേഞ്ചുകളിലെ ഫോണുകൾക്ക് വിശ്രമമില്ലാതായി. സാങ്കേതിക പ്രശ്നമാണെന്ന മറുപടി നൽകി ജീവനക്കാർ വലഞ്ഞു......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ രൂപയുടെ വിനിമയനിരക്ക് 'കുത്തനെ കൂടിയത്' എക്സ്ചേഞ്ച് ജീവനക്കാർക്ക് ഇരുട്ടടിയായി. ഒരു ദിർഹത്തിന് 24.73 രൂപയെന്നു തെറ്റായി ഗൂഗിൾ സൈറ്റിൽ വന്നതോടെ മണി എക്സ്ചേഞ്ചുകളിലെ ഫോണുകൾക്ക് വിശ്രമമില്ലാതായി. സാങ്കേതിക പ്രശ്നമാണെന്ന മറുപടി നൽകി ജീവനക്കാർ വലഞ്ഞു.

പാക്കിസ്ഥാൻ രൂപയുടെ വിനിമയ നിരക്കും കുതിച്ചുയർന്നു. പണം അയയ്ക്കാൻ ബാങ്കുകളുടെ ആപ്ലിക്കേഷൻ തുറന്ന പലർക്കും തെറ്റ് മനസ്സിലായി. ഇന്ത്യൻ രൂപയുടെ യഥാർഥ വിനിയമനിരക്ക് 20ൽ താഴെയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് ഒരു ദിർഹത്തിന് 19. 95 രൂപയായിരുന്നു പ്രമുഖ എക്സ്ചേഞ്ചിലെ നിരക്ക്.