ദുബായ് ∙ സെന്റ് തോമസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നാളെ രാവിലെ 10.15ന് തലമുറസംഗമം സംഘടിപ്പിക്കുന്നു. ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രയോസ്, ദുബായ് ഇടവക മുൻവികാരിയും യുവജനപ്രസ്ഥാനം പ്രസിഡന്റുമായിരുന്ന സാം വി ഗബ്രിയേൽ കോർ എപ്പിസ്കോപ്പ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ സെന്റ് തോമസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നാളെ രാവിലെ 10.15ന് തലമുറസംഗമം സംഘടിപ്പിക്കുന്നു. ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രയോസ്, ദുബായ് ഇടവക മുൻവികാരിയും യുവജനപ്രസ്ഥാനം പ്രസിഡന്റുമായിരുന്ന സാം വി ഗബ്രിയേൽ കോർ എപ്പിസ്കോപ്പ തുടങ്ങിയവർ വിശിഷ്ടാതിഥികളാകും.

ഇടവക വികാരി ഫാ.ബിനീഷ് ബാബു, സഹവികാരി ഫാ.സിബു തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റികൾക്കാണു ചുമതല. ഫോൺ: +91 70252 11150, 055 142 5475.