സലാല ∙ ടൂർ ഓഫ് സലാല സൈക്ലിങ് ചാംപ്യൻഷിപ്പിന് ആവേശത്തുടക്കം. 4 ഘട്ടമായി നടക്കുന്ന ചാംപ്യൻഷിപ്പിൽ 15 ടീമുകളിലായി ജിസിസി രാജ്യങ്ങളിൽ നിന്നുള്ള 150 താരങ്ങൾ പങ്കെടുക്കുന്നു......

സലാല ∙ ടൂർ ഓഫ് സലാല സൈക്ലിങ് ചാംപ്യൻഷിപ്പിന് ആവേശത്തുടക്കം. 4 ഘട്ടമായി നടക്കുന്ന ചാംപ്യൻഷിപ്പിൽ 15 ടീമുകളിലായി ജിസിസി രാജ്യങ്ങളിൽ നിന്നുള്ള 150 താരങ്ങൾ പങ്കെടുക്കുന്നു......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സലാല ∙ ടൂർ ഓഫ് സലാല സൈക്ലിങ് ചാംപ്യൻഷിപ്പിന് ആവേശത്തുടക്കം. 4 ഘട്ടമായി നടക്കുന്ന ചാംപ്യൻഷിപ്പിൽ 15 ടീമുകളിലായി ജിസിസി രാജ്യങ്ങളിൽ നിന്നുള്ള 150 താരങ്ങൾ പങ്കെടുക്കുന്നു.

സുൽത്താൻ ഖാബൂസ് യൂത്ത് കോംപ്ലക്സ് ഫോർ കൾചർ ആൻഡ് എന്റർടെയ്ൻമെന്റിനു മുന്നിൽ നിന്ന് അൽ നഹ്ദ ടവർ വരെയുള്ള 6 കിലോമീറ്ററാണ് ആദ്യഘട്ടമായ ഇന്നലെ പൂർത്തിയാക്കിയത്.

ADVERTISEMENT

സംഹറ തുറമുഖത്തു നിന്ന് മുഖ്സൈൽ ബീച്ച് വരെയുള്ള 106 കിലോമീറ്റർ, അൽ ബലീദ് ആർക്കിയോളജിക്കൽ പാർക്ക് മുതൽ ഖൈറൂൺ ഹെരിറ്റി വരെയുള്ള 101 കിലോമീറ്റർ,  തഖാ കോട്ടയ്ക്കു മുന്നിൽ നിന്നുള്ള 109 കിലോമീറ്റർ എന്നിങ്ങനെയാണ് ഇന്നു മുതലുള്ള തുടർ ഘട്ടങ്ങൾ. 7,785 റിയാലാണു സമ്മാനത്തുക.