മസ്‌കത്ത്∙ ആലപ്പുഴ സ്വദേശി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. കായംകുളം കൃഷ്ണപുരം സ്വദേശി കാപ്പില്‍

മസ്‌കത്ത്∙ ആലപ്പുഴ സ്വദേശി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. കായംകുളം കൃഷ്ണപുരം സ്വദേശി കാപ്പില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത്∙ ആലപ്പുഴ സ്വദേശി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. കായംകുളം കൃഷ്ണപുരം സ്വദേശി കാപ്പില്‍  മാതന്‍ തറയില്‍ വീട്ടില്‍ രാജപ്പന്റെ മകന്‍ അരുണ്‍ കുമാര്‍ (51) ആണ് ഒമാനിലെ ഇബ്രയില്‍ ഹൃദയാഘാതം മൂലം മരിച്ചത്.

ADVERTISEMENT

രാവിലെ ബാഡ്മിന്റന്‍ കളിച്ചു വന്നു വീട്ടില്‍ വിശ്രമിക്കുന്നതിനിടയില്‍ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കാര്‍ എസി മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു.

ADVERTISEMENT

മാതാവ്: രമാദേവി. ഭാര്യ: ശ്രീജ. മക്കള്‍: അനാമിക, അമൃത. ഇബ്ര ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കോവിഡ് പരിശോധനക്ക് ശേഷം നെഗറ്റീവ് ആണെങ്കില്‍ നാട്ടിലേക്ക് കൊണ്ടുപോകുമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു.

English Summary: Malayali died of heart attack in Oman