ദോഹ∙ ഖത്തറില്‍ 138 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 128 പേര്‍ സുഖം പ്രാപിച്ചു. 24 മണിക്കൂറിനിടെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവരില്‍

ദോഹ∙ ഖത്തറില്‍ 138 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 128 പേര്‍ സുഖം പ്രാപിച്ചു. 24 മണിക്കൂറിനിടെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവരില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ഖത്തറില്‍ 138 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 128 പേര്‍ സുഖം പ്രാപിച്ചു. 24 മണിക്കൂറിനിടെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവരില്‍  97 പേര്‍ കമ്യൂണിറ്റികളിലുള്ളവരും 41 പേര്‍ യാത്രക്കാരുമാണ്. 1,575 പേരാണു നിലവിലെ കോവിഡ് ബാധിതര്‍. ഇവരില്‍ 76 പേര്‍ ആശുപത്രികളിലുണ്ട്. 18 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

ADVERTISEMENT

രാജ്യത്ത് ഇതുവരെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച 2,35,907 പേരില്‍ 2,33,728 പേരും സുഖം പ്രാപിച്ചവരാണ്. മരണസംഖ്യ 604.

English Summary: 138 new Covid cases in qatar