കുവൈത്ത് സിറ്റി∙ അടൂർ എൻ‌ആർ‌ഐ ഫോറം കുവൈത്ത് ചാപ്റ്റർ ഓണാഘോഷം (അടൂരോണം-2021) ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് ഉദ്ഘാടനം ചെയ്തു. ഓൺ‌‌ലൈൻ സംവിധാനത്തിൽ നടത്തിയ പരിപാടിയിൽ പ്രസിഡന്റ് അനു പി രാജൻ അധ്യക്ഷത വഹിച്ചു......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി∙ അടൂർ എൻ‌ആർ‌ഐ ഫോറം കുവൈത്ത് ചാപ്റ്റർ ഓണാഘോഷം (അടൂരോണം-2021) ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് ഉദ്ഘാടനം ചെയ്തു.  ഓൺ‌‌ലൈൻ സംവിധാനത്തിൽ നടത്തിയ പരിപാടിയിൽ പ്രസിഡന്റ് അനു പി രാജൻ അധ്യക്ഷത വഹിച്ചു.

നിയമഭ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ആൻ‌റോ ആൻ‌റണി എം‌പി, അടൂർ പ്രകാശ് ‌എം‌പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം‌എൽ‌എ, നടൻ സാജർ സൂര്യ, ശ്രീകുമാർ എസ് നായർ, ജിജു മോളേത്ത്, സുജ സുനിൽ, കെ.സി.ബിജു, ആദർശ് ഭൂവനേശ് എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

കോവിഡ് മുന്നണി പോരാളികൾക്ക് റിജോ കോശിയും വിവിധ പരീക്ഷകളിലെ ഉന്നത വിജയികൾക്ക് അനീഷ് ഏബ്രഹാമും വിവിധ മത്സര വിജയികൾക്ക് ബിജു കോശി, എ.ജി.സുനിൽ കുമാർ, ദീപു മാത്യു എന്നിവരും സമ്മാനം നൽകി.