അജ്മാന്‍ ∙ അജ്‌മാൻ അൽ അമീർ സ്‌കൂള്‍ ഒാൺലൈനായി സംഘടിപ്പിക്കുന്ന ദ്വിദിന കലാമത്സരങ്ങൾ ഇന്നും നാളെ(സെപ്റ്റംബർ 22, 23)യും നടക്കും. ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് വിവിധ ഇനങ്ങളിലായാണ് മത്സരങ്ങൾ. ഒന്നു മുതൽ മൂന്നു വരെ കിഡ്ഡീസ്, നാലും അഞ്ചും സബ് ജൂനിയർ, ആറ് മുതൽ എട്ട് വരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അജ്മാന്‍ ∙ അജ്‌മാൻ അൽ അമീർ സ്‌കൂള്‍ ഒാൺലൈനായി സംഘടിപ്പിക്കുന്ന ദ്വിദിന കലാമത്സരങ്ങൾ ഇന്നും നാളെയും(സെപ്റ്റംബർ 22, 23) നടക്കും. ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് വിവിധ ഇനങ്ങളിലായാണ് മത്സരങ്ങൾ.

ഒന്നു മുതൽ മൂന്നു വരെ കിഡ്ഡീസ്, നാലും അഞ്ചും  സബ് ജൂനിയർ, ആറ് മുതൽ എട്ട് വരെ ജൂനിയേഴ്‌സ്, ഒൻപത് മുതൽ പന്ത്രണ്ട് വരെ സീനിയേഴ്‌സ് എന്നീ വിഭാഗങ്ങളിലായി നൂറുകണക്കിന് കുട്ടികളാണ്  മാറ്റുരയ്ക്കുന്നത്. 

ADVERTISEMENT

കരിക്കുലം ഹെഡ് ലത വാരിയറാണ് കലോത്സവം കോഒാർഡിനേറ്റ് ചെയ്യുന്നത്. പ്രിൻസിപ്പൽ എസ്. ജെ. ജേക്കബ്, വൈസ് പ്രിൻസിപ്പൽ നൗഷാദ് ഷംസുദ്ദീൻ, അക്കാദമിക് കോ ഒാർഡിനേറ്റർ സൈഫുദ്ദീൻ ഹംസ എന്നിവർ നേതൃത്വം നൽകുന്നു.