ദോഹ∙ഖത്തര്‍ ഫൗണ്ടേഷന്‍ സിഇഒ ഷെയ്ഖ ഹിന്ദ് ബിന്‍ത് ഹമദ് അല്‍താനി ഒളിംപിക് ഡിസ്റ്റന്‍സ് ട്രയാത്​ലണ്‍ പൂര്‍ത്തിയാക്കി.....

ദോഹ∙ഖത്തര്‍ ഫൗണ്ടേഷന്‍ സിഇഒ ഷെയ്ഖ ഹിന്ദ് ബിന്‍ത് ഹമദ് അല്‍താനി ഒളിംപിക് ഡിസ്റ്റന്‍സ് ട്രയാത്​ലണ്‍ പൂര്‍ത്തിയാക്കി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ഖത്തര്‍ ഫൗണ്ടേഷന്‍ സിഇഒ ഷെയ്ഖ ഹിന്ദ് ബിന്‍ത് ഹമദ് അല്‍താനി ഒളിംപിക് ഡിസ്റ്റന്‍സ് ട്രയാത്​ലണ്‍ പൂര്‍ത്തിയാക്കി. ലോകത്തിലെ ഏറ്റവും വലിയ  ട്രയാത്​ലണ്‍  മത്സരമായ ഹാംബര്‍ഗ് വാസര്‍ 2021 വേള്‍ഡ്  ട്രയാത്​ലണ്‍  ചാംപ്യന്‍ഷിപ്പ് സീരീസിലാണ് ഷെയ്ഖ ഹിന്ദ പുതിയ നേട്ടം കൈവരിച്ചത്.

ഇതാദ്യമായാണ്  ട്രയാത്​ലണില്‍ മത്സരിക്കുന്നത്. നീന്തല്‍, സൈക്കിള്‍ സവാരി, ഓട്ടം എന്നിവ ഒരുമിച്ചുള്ള കായിക ഇനമാണിത്. വിജയകരമായി മത്സരം പൂര്‍ത്തിയാക്കിയ വിവരം ചിത്രങ്ങള്‍ സഹിതം ഷെയ്ഖ ഹിന്ദ് സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റു ചെയ്തിരുന്നു.

ADVERTISEMENT

നേട്ടത്തില്‍ അഭിമാനമുണ്ടെന്നും പരിശീലകനും പിന്തുണച്ച കുടുംബത്തിനും രക്ഷിതാക്കള്‍ക്കും സഹോദരനുമെല്ലാം നന്ദി പറഞ്ഞാണ് ട്വീറ്റ്. ഖത്തര്‍ ഒളിംപിക് കമ്മിറ്റി ഷെയ്ഖ ഹിന്ദിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരുന്നു.