അബുദാബി∙ വികസന ഭാവിക്ക് പൂർണ സജ്ജമായ അറബ് രാജ്യങ്ങളിൽ യുഎഇക്ക് ഒന്നാം സ്ഥാനം. ഫ്യൂചർ റെഡിനസ് ഇൻഡെക്സിൽ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്താണ് യുഎഇ......

അബുദാബി∙ വികസന ഭാവിക്ക് പൂർണ സജ്ജമായ അറബ് രാജ്യങ്ങളിൽ യുഎഇക്ക് ഒന്നാം സ്ഥാനം. ഫ്യൂചർ റെഡിനസ് ഇൻഡെക്സിൽ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്താണ് യുഎഇ......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ വികസന ഭാവിക്ക് പൂർണ സജ്ജമായ അറബ് രാജ്യങ്ങളിൽ യുഎഇക്ക് ഒന്നാം സ്ഥാനം. ഫ്യൂചർ റെഡിനസ് ഇൻഡെക്സിൽ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്താണ് യുഎഇ.

ആഗോള വിദഗ്ധരെ ആകർഷിക്കുന്നതിൽ നാലാം സ്ഥാനമുണ്ട്. നവീന സാങ്കേതിക സംവിധാനങ്ങളൊരുക്കിയാണ് യുഎഇ ഭാവിയെ സ്വാഗതം ചെയ്യുന്നത്. യുഎസ് ആസ്ഥാനമായുള്ള സ്വതന്ത്ര ഗവേഷണ, വിദ്യാഭ്യാസ കേന്ദ്രമായ പോർട്ട്ലൻസ് ഇൻസ്റ്റിറ്റ്യൂട്ട് ലോകത്തെ 123 രാജ്യങ്ങളെ പഠനവിധേയമാക്കിയതിലാണ് യുഎഇക്ക് മികച്ച സ്ഥാനം നേടിയത്.

ADVERTISEMENT

സ്ഥാപനങ്ങൾ, അടിസ്ഥാന സൗകര്യവികസനം, കഴിവ്, നവീന സംവിധാനങ്ങൾ എന്നിവ അടിസ്ഥാനമാക്കി ഭാവിയെ വരവേൽക്കുന്നതിന് വിവിധ രാജ്യങ്ങൾ സ്വീകരിച്ച നയപരിപാടികൾ പഠനവിധേയമാക്കിയാണ് പട്ടിക തയാറാക്കിയത്.