ദോഹ∙ ഖത്തറിന്റെ സമുദ്ര വ്യാപാരത്തിന് ആക്കം കൂട്ടുന്ന ഹമദ് തുറമുഖത്തെ കണ്ടെയ്‌നർ ടെർമിനൽ രണ്ടിൽ 5 ജി ഇന്റർനെറ്റ് സംവിധാനം ലഭ്യമാക്കി. മധ്യപൂർവ ദേശത്ത് 5 ജി ലഭ്യമാകുന്ന ആദ്യ തുറമുഖമെന്ന ഖ്യാതിയും ഹമദ് തുറമുഖത്തിന് സ്വന്തമായി. 5 ജി വിന്യാസത്തിന്റെ ഒന്നാം ഘട്ടമാണ് പൂർത്തിയായത്. ഒന്നാം ഘട്ടത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ഖത്തറിന്റെ സമുദ്ര വ്യാപാരത്തിന് ആക്കം കൂട്ടുന്ന ഹമദ് തുറമുഖത്തെ കണ്ടെയ്‌നർ ടെർമിനൽ രണ്ടിൽ 5 ജി ഇന്റർനെറ്റ് സംവിധാനം ലഭ്യമാക്കി.

മധ്യപൂർവ ദേശത്ത് 5 ജി ലഭ്യമാകുന്ന ആദ്യ തുറമുഖമെന്ന ഖ്യാതിയും ഹമദ് തുറമുഖത്തിന് സ്വന്തമായി. 

ADVERTISEMENT

5 ജി വിന്യാസത്തിന്റെ ഒന്നാം ഘട്ടമാണ് പൂർത്തിയായത്. ഒന്നാം ഘട്ടത്തിൽ 5,71,000 ചതുരശ്ര മീറ്ററിലാണ് 5 ജി ഇന്റർനെറ്റ് ശൃംഖല നടപ്പാക്കിയത്. കണ്ടെയ്‌നർ ടെർമിനൽ രണ്ടിൽ ഇനി മുതൽ ഓൺലൈൻ പ്രവർത്തനങ്ങൾ വേഗത്തിലാകും.

ഖത്തറിന്റെ ടെലികോം സേവന ദാതാക്കളായ ഉറീഡുവാണ് 5 ജി സൗകര്യം നടപ്പാക്കിയത്. രാജ്യത്തിന്റെ പാർപ്പിട മേഖലകളിലെല്ലാം 5 ജി ഇന്റർനെറ്റ് ആണ്.

ADVERTISEMENT

English Summary : Hamad Port becomes first 5G-enabled seaport in Middle East