അബുദാബി∙ യുഎഇയുടെ സുവർണ ജൂബിലിയും അഹല്യ എക്സ്ചേഞ്ചിന്റെ രജത ജൂബിലിയും പ്രമാണിച്ച് ഉപഭോക്താക്കൾക്കായി 4 മാസം നീളുന്ന സമ്മാനപദ്ധതി പ്രഖ്യാപിച്ചു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ യുഎഇയുടെ സുവർണ ജൂബിലിയും അഹല്യ എക്സ്ചേഞ്ചിന്റെ രജത ജൂബിലിയും പ്രമാണിച്ച് ഉപഭോക്താക്കൾക്കായി 4 മാസം നീളുന്ന സമ്മാനപദ്ധതി പ്രഖ്യാപിച്ചു. 10 കാറും ഒരു കിലോ സ്വർണവുമാണ് (24 കാരറ്റ്) ജേതാക്കൾക്ക് ലഭിക്കുക.

ഈ മാസം 15 മുതൽ ഫെബ്രുവരി 11 വരെ അഹല്യ എക്സ്ചേഞ്ചിലൂടെ പണം അയയ്ക്കുന്നവരിൽനിന്ന് നറുക്കെടുത്താണ് ഭാഗ്യശാലികളെ കണ്ടെത്തുക. 30 ശാഖകളിലൂടെ പണമയയ്ക്കുന്നവരും സമ്മാനപദ്ധതിയിൽ ഉൾപ്പെടുമെന്ന് സീനിയർ മാർക്കറ്റിങ് മാനേജർ സന്തോഷ് നായർ പറഞ്ഞു.