ഉമ്മുൽഖുവൈൻ ∙ കുട്ടികളുടെ ഭാവങ്ങളും പെരുമാറ്റവും വിലയിരുത്തി അവർക്കെതിരായ കുറ്റകൃത്യത്തിന്റെ സ്വഭാവം മനസ്സിലാക്കാൻ റോബട്ടിക് പൊലീസ് ചുമതലയേറ്റു......

ഉമ്മുൽഖുവൈൻ ∙ കുട്ടികളുടെ ഭാവങ്ങളും പെരുമാറ്റവും വിലയിരുത്തി അവർക്കെതിരായ കുറ്റകൃത്യത്തിന്റെ സ്വഭാവം മനസ്സിലാക്കാൻ റോബട്ടിക് പൊലീസ് ചുമതലയേറ്റു......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉമ്മുൽഖുവൈൻ ∙ കുട്ടികളുടെ ഭാവങ്ങളും പെരുമാറ്റവും വിലയിരുത്തി  അവർക്കെതിരായ കുറ്റകൃത്യത്തിന്റെ സ്വഭാവം മനസ്സിലാക്കാൻ റോബട്ടിക് പൊലീസ് ചുമതലയേറ്റു.

 കുട്ടികൾക്ക് റോബട്ടിനോടു തോന്നുന്ന കൗതുകവും അടുപ്പവും കേസന്വേഷണത്തിനു കൂടുതൽ സഹായകമാകുമെന്നാണ് പ്രതീക്ഷ. പരാതികൾ സ്വീകരിക്കാനും ആളുകളെ തിരിച്ചറിയാനും മുന്നറിയിപ്പ് നൽകാനും കഴിയുന്ന സൂപ്പർ സ്മാർട് റോബട്ട് പൊലീസിന്റെ സേവനം എളുപ്പമാക്കും. ഉമ്മുൽഖുവൈൻ സ്മാർട് ഗവൺമെന്റ് ഡിപാർട്മെന്റിന്റെ സഹകരണത്തോടെയാണ്  ഇതിനു തുടക്കമിട്ടത്.

ADVERTISEMENT

3 വർഷം പരീക്ഷണാടിസ്ഥാനത്തിൽ റോബട്ടിന്റെ സേവനം ഉപയോഗപ്പെടുത്തിയ ശേഷമാണ് ‘ഔദ്യോഗികമായി’ ചുമതല കൈമാറിയതെന്ന് പൊലീസ് മേധാവി മേജർ ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അഹമ്മദ് അൽ മുഅല്ല പറഞ്ഞു. ആശുപത്രിയിലെത്തുന്ന കുട്ടികളുടെ പേടി മാറ്റാനും മറ്റുമായി യുഎഇയിൽ റോബട്ടുകളുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. ഫാർമസികളിൽ പോകുമ്പോഴും മറ്റും കുട്ടികൾക്കൊപ്പം ഇവയുണ്ടാകും.