മനാമ∙ നെടുമുടി വേണുവിന്‍റെ വേർപാട് മലയാള സിനിമാ ലോകത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ കലാ വേദി അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.

മനാമ∙ നെടുമുടി വേണുവിന്‍റെ വേർപാട് മലയാള സിനിമാ ലോകത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ കലാ വേദി അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ∙ നെടുമുടി വേണുവിന്‍റെ വേർപാട് മലയാള സിനിമാ ലോകത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ കലാ വേദി അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി. അഭിനയ രംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട അതുല്യ പ്രതിഭ അഞ്ഞൂറിലധികം സിനിമകളിൽ  വ്യത്യസ്ത കഥാപാത്രങ്ങളിലുടെ മലയാളികളുടെ മനസ്സിൽ അമരത്വം നേടിയിട്ടുണ്ട്. ദേശീയ പുരസ്‍കാരമടക്കം നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തുകയുണ്ടായി. 

ADVERTISEMENT

നാടക രംഗത്തു നിന്നു സിനിമയിലെത്തുകയും സംവിധായക റോളടക്കം നിർവഹിക്കുകയും സാംസ്കാരിക മേഖലയിൽ സജീവമാവുകയും ചെയ്ത അദ്ദേഹത്തിന്‍റെ സംഭാവനകൾ മറക്കാനാവാത്തതാണ്. അദ്ദേഹത്തിന്റെ വേർപാടിൽ വേദനിക്കുന്ന കുടുംബത്തോടൊപ്പം  ഫ്രന്റസ്  കലാസാഹിത്യ വേദിയും അനുശോചനം രേഖപ്പെടുത്തുന്നതായി പത്രക്കുറിപ്പിൽ വ്യക്തമാക്കി.