ദുബായ് ∙ഘടം വിദ്വാൻ തൃപ്പൂണിത്തുറ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഏകത നവരാത്രി മണ്ഡപം ഷാർജയിൽ നടത്തി......

ദുബായ് ∙ഘടം വിദ്വാൻ തൃപ്പൂണിത്തുറ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഏകത നവരാത്രി മണ്ഡപം ഷാർജയിൽ നടത്തി......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ഘടം വിദ്വാൻ തൃപ്പൂണിത്തുറ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഏകത നവരാത്രി മണ്ഡപം ഷാർജയിൽ നടത്തി.

അദ്ദേഹം സ്വന്തമായി ഗംഭീര നാട്ട രാഗത്തിൽ ചിട്ടപ്പെടുത്തിയതും പള്ളിവേട്ട സമയത്ത് ക്ഷേത്രങ്ങളിൽ വായിക്കുന്നതുമായ മല്ലാരിയോടെയാണ് ഘടലയതരംഗം പരിപാടി ആരംഭിച്ചത്.

ADVERTISEMENT

പുതു തലമുറയ്ക്കു ഘടം വായന നവ്യാനുഭവമായി. വയലിൻ ( നെയ്യാറ്റിൻകര ഉണ്ണിക്കൃഷ്ണൻ), തൃപ്പൂണിത്തുറ പി.കെ സജിത് കുമാർ (മൃദംഗം), അമൃത് കുമാർ (മുഖർശംഖ്) എന്നിവർ അകമ്പടിയായി.