ദുബായ് ∙ 'എക്സ്പോ വീസ'യിൽ രാജ്യത്തെത്തിയ പ്രതിനിധികൾക്ക് യുഎഇ ഡ്രൈവിങ് ലൈസൻസ് കിട്ടാനുള്ള നടപടികൾ ലളിതമാക്കി. ഇതിനായി എക്സ്പോയിൽ ആർടിഎ ഓഫിസ് തുറന്നു. സ്വദേശത്ത് ലൈസൻസുള്ളവർക്ക് പരിശീലനത്തിലടക്കം ഇളവു ലഭിക്കും. ലൈസൻസ് കിട്ടാനുള്ള അന്തിമ ടെസ്റ്റിൽ ഇവർക്കു നേരിട്ടു പങ്കെടുക്കാമെന്ന് ഡ്രൈവിങ് ലൈസൻസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ 'എക്സ്പോ വീസ'യിൽ രാജ്യത്തെത്തിയ പ്രതിനിധികൾക്ക് യുഎഇ ഡ്രൈവിങ് ലൈസൻസ് കിട്ടാനുള്ള നടപടികൾ ലളിതമാക്കി. ഇതിനായി എക്സ്പോയിൽ ആർടിഎ ഓഫിസ് തുറന്നു. സ്വദേശത്ത് ലൈസൻസുള്ളവർക്ക് പരിശീലനത്തിലടക്കം ഇളവു ലഭിക്കും. 

ലൈസൻസ് കിട്ടാനുള്ള അന്തിമ ടെസ്റ്റിൽ ഇവർക്കു നേരിട്ടു പങ്കെടുക്കാമെന്ന്  ഡ്രൈവിങ് ലൈസൻസ് വിഭാഗം മേധാവി അബ്ദുല്ല അൽ അലി പറഞ്ഞു.  വിജയിച്ചാൽ അന്നു തന്നെ ലൈസൻസ് ലഭിക്കും. നയതന്ത്ര വിഭാഗം ജീവനക്കാർക്ക് ഡ്രൈവിങ് പരിശീലന സമയം 20 മണിക്കൂറിൽ നിന്നു 10 ആക്കി. 5 പ്രവൃത്തി ദിവസങ്ങൾക്കകം പരിശീലനം പൂർത്തിയാക്കാനാകും.  

ADVERTISEMENT

ചില രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസൻസുള്ളവർക്ക്  യുഎഇ ലൈസൻസ് ആവശ്യമില്ല. സൗദി, കുവൈത്ത്, ബഹ്റൈൻ, ഒമാൻ, ഖത്തർ, യുകെ, കാനഡ എന്നിവയടക്കം 34 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ആനുകൂല്യം. ഈ രാജ്യങ്ങളിൽ നിന്നു സന്ദർശക വീസയിലെത്തിയവർ യുഎഇ ലൈസൻസിന് അപേക്ഷിക്കേണ്ടതില്ല. താമസവീസയാണെങ്കിൽ ലൈസൻസ് വേണം.

English Summary : RTA to issue UAE driving license to delegates on Expo visa