അബുദാബി ∙അബുദാബിയിൽ നന്നായി വാഹനമോടിച്ചാൽ ദുബായ് എക്സ്പോ സൗജന്യ ടിക്കറ്റ് ലഭിക്കും......

അബുദാബി ∙അബുദാബിയിൽ നന്നായി വാഹനമോടിച്ചാൽ ദുബായ് എക്സ്പോ സൗജന്യ ടിക്കറ്റ് ലഭിക്കും......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙അബുദാബിയിൽ നന്നായി വാഹനമോടിച്ചാൽ ദുബായ് എക്സ്പോ സൗജന്യ ടിക്കറ്റ്  ലഭിക്കും. ഗതാഗത നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ച് വാഹനമോടിക്കുന്നവർക്ക് എക്സ്പൊ പാസ്പോർട്ട് ആണ് അബുദാബി പൊലീസ് സമ്മാനമായി നൽകുന്നത്  ഇതുപയോഗിച്ച് ഒന്നിലേറെ തവണ എക്സ്പൊ സന്ദർശിക്കാം.

നിയമലംഘകർക്കു പിഴ നൽകുന്നതുപോലെ നിയമം പാലിക്കുന്നവരെ അനുമോദിക്കുന്നതിന്റെ ഭാഗമായാണ് സമ്മാനമെന്ന് അബുദാബി പോലീസ് ഹാപ്പിനെസ് പട്രോൾ അറിയിച്ചു. മലയാളികൾ അടക്കം ഒട്ടേറെ പേർക്ക് ഇതിനകം സമ്മാനം ലഭിച്ചു.