അബുദാബി∙ സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുൽസവം (ഗ്ലോറിയ 2021) മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ബ്രഹ്മവാർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ് അധ്യക്ഷത വഹിച്ചു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ പ്രസംഗിച്ചു. ഒരു മാസം നീളുന്ന ആഘോഷങ്ങളിൽ സുവർണ ജൂബിലി ആഘോഷിക്കുന്ന യുഎഇയ്ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുൽസവം (ഗ്ലോറിയ 2021) മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ബ്രഹ്മവാർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ് അധ്യക്ഷത വഹിച്ചു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ പ്രസംഗിച്ചു. 

ഒരു മാസം നീളുന്ന ആഘോഷങ്ങളിൽ സുവർണ ജൂബിലി ആഘോഷിക്കുന്ന യുഎഇയ്ക്ക് വേണ്ടി പ്രത്യേക പ്രാർഥനകളുമുണ്ട്. ഇടവകയുടെ കുടുംബസംഗമത്തിൽ ഫാ.ജോർജി ജോസഫ് പ്രസംഗിച്ചു. റോയ് പുത്തൂരിന്റെ നേതൃത്വത്തിൽ ഗാനമേളയും നടന്നു. വികാരി ഫാ. എൽദോ എം പോൾ, നൈനാൻ തോമസ് പണിക്കർ ,ജോൺസൺ കാട്ടൂർ, സജി തോമസ് , ജോബി ജോർജ് മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.