ദോഹ∙അൽ വക്ര ആശുപത്രിയിലെ ദേശീയ പ്രമേഹ കേന്ദ്രത്തിന്റെ പ്രവർത്തനം മിസൈദ് ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ രോഗികൾക്ക് ചികിത്സ ഉറപ്പാക്കുന്നതിനാണ് പ്രവർത്തനം മാറ്റിയത്. മികച്ച പ്രമേഹ പരിശോധന, വിലയിരുത്തൽ, ആരോഗ്യ വിദ്യാഭ്യാസം, മാനേജ്‌മെന്റ്, മൾട്ടി-ഡിസിപ്ലിനറി പരിചരണം എന്നിവ ഉറപ്പു നൽകുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙അൽ വക്ര ആശുപത്രിയിലെ ദേശീയ പ്രമേഹ കേന്ദ്രത്തിന്റെ പ്രവർത്തനം മിസൈദ് ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ രോഗികൾക്ക് ചികിത്സ ഉറപ്പാക്കുന്നതിനാണ് പ്രവർത്തനം മാറ്റിയത്.

ADVERTISEMENT

മികച്ച പ്രമേഹ പരിശോധന, വിലയിരുത്തൽ, ആരോഗ്യ വിദ്യാഭ്യാസം, മാനേജ്‌മെന്റ്, മൾട്ടി-ഡിസിപ്ലിനറി പരിചരണം എന്നിവ  ഉറപ്പു നൽകുന്നുണ്ട്.  2014 ലാണ് അൽ വക്ര ആശുപത്രിയിൽ ദേശീയ ഡയബറ്റിക് കേന്ദ്രം തുറന്നത്.