കുവൈത്ത് സിറ്റി∙ ഉഴവൂർ സെന്റ്സ്റ്റീഫൻസ് കോളജ് അലുമ്നൈ അസോസിയേഷൻ (അൽമാസ് കുവൈത്ത്) ഓൺലൈൻ സാഹിത്യ മൽസര വിജയികളെ പ്രഖ്യാപിച്ചു. പദ്യം: ഒന്നാംസ്ഥാനം- അതുല്യ ആർ കൃഷ്ണ, രണ്ടാംസ്ഥാനം: കെ.പി.കൃഷ്ണപ്രിയ. ഗദ്യം: 1: ജ്യോതിഷ് സിറിയക്ക്. 2: അതുല്യ ആർ കൃഷ്ണ. അടുത്തമാസം ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി∙ ഉഴവൂർ സെന്റ്സ്റ്റീഫൻസ് കോളജ് അലുമ്നൈ അസോസിയേഷൻ (അൽമാസ് കുവൈത്ത്) ഓൺലൈൻ സാഹിത്യ മൽസര വിജയികളെ പ്രഖ്യാപിച്ചു.

ADVERTISEMENT

പദ്യം: ഒന്നാംസ്ഥാനം- അതുല്യ ആർ കൃഷ്ണ, രണ്ടാംസ്ഥാനം: കെ.പി.കൃഷ്ണപ്രിയ. ഗദ്യം: 1: ജ്യോതിഷ് സിറിയക്ക്. 2: അതുല്യ ആർ കൃഷ്ണ. അടുത്തമാസം ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജിൽ നടക്കുന്ന ചടങ്ങിൽ സമ്മാനദാനം നടത്തും.

ADVERTISEMENT

ക്ലിന്റിസ് ജോർജ്‌ അധ്യക്ഷത വഹിച്ചു. എബി സ്റ്റീഫൻ, മൈക്കിൾ ചാക്കോ, അജിത്, സാജൻ, നിബിൻ തുടങ്ങിയവർ സംബന്ധിച്ചു.