മനാമ∙ ബഹ്റൈൻ ലാൽ കെയേഴ്സ് ‘എന്റെ നാട് എന്റെ കേരളം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഓൺലൈൻ പ്രസംഗ മൽസര വിജയികൾക്ക് സമ്മാനം ‌നൽകി. സുധാ സുനിൽ (ഒന്നാം സമ്മാനം), ദേവിക രാജ് (2), ബ്ലസീന ജോർജ് (3) ആലിയ അജയ്കുമാർ (പ്രോൽസാഹനം) എന്നിവർ സമ്മാനം ഏറ്റുവാങ്ങി. പ്രസിഡന്റ് എഫ്.എം.ഫൈസൽ അധ്യക്ഷത വഹിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ∙ ബഹ്റൈൻ ലാൽ കെയേഴ്സ് ‘എന്റെ നാട് എന്റെ കേരളം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഓൺലൈൻ പ്രസംഗ മൽസര വിജയികൾക്ക് സമ്മാനം ‌നൽകി.

ADVERTISEMENT

സുധാ സുനിൽ (ഒന്നാം സമ്മാനം), ദേവിക രാജ് (2), ബ്ലസീന ജോർജ് (3) ആലിയ അജയ്കുമാർ (പ്രോൽസാഹനം) എന്നിവർ സമ്മാനം ഏറ്റുവാങ്ങി. പ്രസിഡന്റ് എഫ്.എം.ഫൈസൽ അധ്യക്ഷത വഹിച്ചു.

ADVERTISEMENT

ഫ്രാൻസിസ് കൈതാരത്ത്, ഇ.എ.സലീം, ജ്യോതിഷ് പണിക്കർ, ജഗത് കൃഷ്ണകുമാർ, ഷൈബു കമ്പ്രത്ത് എന്നിവർ പ്രസംഗിച്ചു.