കുവൈത്ത് സിറ്റി ∙ വൺ ഇന്ത്യ ‌വൺ പെൻഷൻ ‌ (ഒഐഒ‌പി) മൂവ്‌മെന്റ് നാളെ (വെള്ളി) രാവിലെ 7 മുതൽ 1 മണിവരെ ഫർവാനിയ ‌ബദർ അൽ സമാ ക്ലിനിക്കിൽ മെഡിക്കൽ ക്യാംപ് നടത്തും. ഇന്ത്യൻ സ്ഥാനപതി സിബി ‌ജോർജ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികളായ ഷാജി വർഗീസ്, സ്നോബി ജോർജ്, ഷൈജു കുര്യൻ എന്നിവർ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ വൺ ഇന്ത്യ ‌വൺ പെൻഷൻ ‌(ഒഐഒ‌പി) മൂവ്‌മെന്റ് നാളെ (വെള്ളി) രാവിലെ 7 മുതൽ 1 മണിവരെ ഫർവാനിയ ‌ബദർ അൽ സമാ ക്ലിനിക്കിൽ മെഡിക്കൽ ക്യാംപ് നടത്തും. ഇന്ത്യൻ സ്ഥാനപതി സിബി ‌ജോർജ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികളായ ഷാജി വർഗീസ്, സ്നോബി ജോർജ്, ഷൈജു കുര്യൻ എന്നിവർ അറിയിച്ചു.