അബുദാബി –യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 77 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായും 88 പേർ രോഗമുക്തി നേടിയതായും

അബുദാബി –യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 77 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായും 88 പേർ രോഗമുക്തി നേടിയതായും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി –യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 77  പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായും 88 പേർ രോഗമുക്തി നേടിയതായും  ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.  മരണം റിപോർട്ട് ചെയ്തിട്ടില്ല.

ADVERTISEMENT

ആകെ രോഗികൾ–7,41,720. രോഗമുക്തി നേടിയവർ–7,36, 511. ചികിത്സയിലുള്ളവർ–3,064. ആകെ മരണം: 2,145. വിവിധ രാജ്യക്കാരാണ് രോഗബാധിതരെന്നും ഇവർക്ക് മികച്ച ചികിത്സയാണ് നൽകുന്നതെന്നും അധികൃതർ പറഞ്ഞു. 

ADVERTISEMENT

ആകെ കോവിഡ് പരിശോധന 99.6 ദശലക്ഷത്തിലേറെ    

രാജ്യത്ത് ആകെ  കോവിഡ്19 പരിശോധന 99.6 ദശലക്ത്തിലേറെം ആയതായി അധികൃതർ  അറിയിച്ചു. കോവിഡ്19 പ്രോട്ടോകോൾ പിന്തുടരുന്നതിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും  വേണം. ഇല്ലെങ്കിലും ഇൗ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരുടെ പ്രയത്നത്തിന് വിലയില്ലാതായിപ്പോകുമെന്ന് ആവർത്തിച്ച് വ്യക്തമാക്കി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ  600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്സൈറ്റ് സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണം.