ദുബായ് ∙ എമിറേറ്റ്സ് പിആർഒ അവാർഡിൽ മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള അവാർഡ് സിജു പന്തളത്തിന്. 5,000 ദി

ദുബായ് ∙ എമിറേറ്റ്സ് പിആർഒ അവാർഡിൽ മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള അവാർഡ് സിജു പന്തളത്തിന്. 5,000 ദി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ എമിറേറ്റ്സ് പിആർഒ അവാർഡിൽ മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള അവാർഡ് സിജു പന്തളത്തിന്. 5,000 ദിർഹവും (ഒരു ലക്ഷം രൂപ) മൊമെന്റോയുമാണ് അവാർഡ്. കോവിഡ് കാലത്ത് ലേബർ ക്യാംപുകളിലും മറ്റും നടത്തിയ ജീവകാരുണ്യ പ്രവർത്തനമാണ് സിജുവിനെ അവാർഡിന് അർഹനാക്കിയത്. കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന പരിപാടിയിൽ സിജു പന്തളം പുരസ്കാരം ഏറ്റുവാങ്ങി. സമ്മാനത്തുകയിൽ വലിയൊരു ഭാഗവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാറ്റിവയ്ക്കുമെന്ന് സിജു പറഞ്ഞു.

വർഷങ്ങളായി ദുബായിൽ ജോലി ചെയ്യുന്ന സിജു പന്തളം തന്റെ ഒഴിവുവേളകളാണ് സാമൂഹിക–ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാറ്റിവയ്ക്കുന്നത്. സിജു ഇതിന് മുൻപും ഒ‌ട്ടേറെ അവാർഡുകൾ നേടിയിട്ടുണ്ട്. ദുബായിൽ നഴ്സായ അഭിനയയാണ് ഭാര്യ. മകൾ: ഏയ്ഞ്ചല.