കുവൈത്ത് സിറ്റി∙ വാഹനമോടിക്കുന്നവരുടെ കൈവശം ഡിജിറ്റൽ ഡ്രൈവിങ് ‌ലൈസൻസ് പോരെന്ന് അധികൃതർ. പകരം ഒറിജിനൽ ‌ലൈസൻസ് തന്നെ കരുതണം. മൈ ഐഡന്റിറ്റി ആപ്പിൽ ഡ്രൈവിങ് ലൈസൻസ് കൂടി അപ്‌ലോഡ് ചെയ്യാൻ സൗകര്യമായതോടെ വാഹനമോടിക്കുന്നവരുടെ കൈവശം ഡിജിറ്റൽ ‌ലൈസൻസ് മതിയെന്ന ചിന്ത വ്യാപകമായിട്ടുണ്ട്. എന്നാൽ നിലവിലുള്ള നിയമം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി∙ വാഹനമോടിക്കുന്നവരുടെ കൈവശം ഡിജിറ്റൽ ഡ്രൈവിങ് ‌ലൈസൻസ് പോരെന്ന് അധികൃതർ. പകരം ഒറിജിനൽ ‌ലൈസൻസ് തന്നെ കരുതണം. മൈ ഐഡന്റിറ്റി ആപ്പിൽ ഡ്രൈവിങ് ലൈസൻസ് കൂടി അപ്‌ലോഡ് ചെയ്യാൻ സൗകര്യമായതോടെ വാഹനമോടിക്കുന്നവരുടെ കൈവശം ഡിജിറ്റൽ ‌ലൈസൻസ് മതിയെന്ന ചിന്ത വ്യാപകമായിട്ടുണ്ട്. എന്നാൽ നിലവിലുള്ള നിയമം അത് അനുവദിക്കുന്നില്ലെന്നാണ്‌ അധികൃതരുടെ വിശദീകരണം. 

തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ ഡിജിറ്റൽ സംവിധാനത്തിൽ ലഭ്യമാക്കുന്നതാണ് മൈ ഐഡന്റിറ്റി ആപ്പ്. തിരിച്ചറിയൽ കാർഡ് ‌പരിശോധിക്കുമ്പോൾ ഡിജിറ്റൽ കാർഡ് ‌ഹാജരാക്കിയാൽ മതി.  എന്നാൽ ഡ്രൈവിങ് ലൈസൻസുമായി ‌ബന്ധപ്പെട്ട നിയമത്തിൽ അത്തരം സൗകര്യം ഇതുവരെ വ്യവസ്ഥ ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.