ജിദ്ദ∙ ജിദ്ദ ബക്കാല കൂട്ടായ്മ അഞ്ചാം വാർഷികം ആഘോഷിച്ചു.പരിപാടി ഫിറോസ് പാറക്കോടൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജമാൽ കണ്ണിയൻ അധ്യക്ഷത വഹിച്ചു.

ജിദ്ദ∙ ജിദ്ദ ബക്കാല കൂട്ടായ്മ അഞ്ചാം വാർഷികം ആഘോഷിച്ചു.പരിപാടി ഫിറോസ് പാറക്കോടൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജമാൽ കണ്ണിയൻ അധ്യക്ഷത വഹിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ∙ ജിദ്ദ ബക്കാല കൂട്ടായ്മ അഞ്ചാം വാർഷികം ആഘോഷിച്ചു.പരിപാടി ഫിറോസ് പാറക്കോടൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജമാൽ കണ്ണിയൻ അധ്യക്ഷത വഹിച്ചു.കൂട്ടായ്മക്ക് വേണ്ടി നടത്തുന്ന  സേവനം മാനിച്ചുകൊണ്ട് അഷ്‌റഫ് കൂളത്തിനെ ചടങ്ങിൽ ആദരിച്ചു. 25 വർഷത്തെ പ്രവാസം അവസാപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഇബ്രാഹീം പാങ്ങിന് യാത്രയയപ്പ് നൽകി.

ADVERTISEMENT

മിർസാന ,സഫർ ,അസൈനാർ ,റിയാസ് ,ബൈജു എന്നിവരുടെ നേതൃത്വത്തിൽ ഇശൽ രാവും അരങ്ങേറി.ഹസ്സൻകുട്ടി, ഷാജഹാൻ ബാവ ,സാജിദ് അത്തോളി ,സി.ടി ഉമ്മർ, ഷബീർ നൗഫ്, സബാഹ് കണ്ണൂർ എന്നിവർ പ്രസംഗിച്ചു.