ദുബായ്∙ ആറ്റിങ്ങൽ കെയർ യുഎഇ ഘടകം നടത്തുന്ന ‘സസ്നേഹം ആറ്റിങ്ങൽ’ കുടുംബസംഗമം ഇന്നു വൈകിട്ട് ആറിന് അൽ നാസർ ലെഷർ ലാൻഡിൽ നടക്കും. അടൂർ പ്രകാശ് എംപി ഉദ്ഘാടനം ചെയ്യും. ഷാജി ഷംസുദ്ദീൻ അധ്യക്ഷത വഹിക്കും. കോൺഗ്രസ് നേതാവ് ബി.ആർ.എം. ഷഫീർ മുഖ്യാതിഥിയായിരിക്കും. കോവിഡ് കാലത്ത് കാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ആറ്റിങ്ങൽ കെയർ യുഎഇ ഘടകം നടത്തുന്ന ‘സസ്നേഹം ആറ്റിങ്ങൽ’ കുടുംബസംഗമം  ഇന്നു വൈകിട്ട് ആറിന് അൽ നാസർ ലെഷർ ലാൻഡിൽ നടക്കും. അടൂർ പ്രകാശ് എംപി ഉദ്ഘാടനം ചെയ്യും. ഷാജി ഷംസുദ്ദീൻ അധ്യക്ഷത വഹിക്കും. കോൺഗ്രസ് നേതാവ് ബി.ആർ.എം. ഷഫീർ മുഖ്യാതിഥിയായിരിക്കും. കോവിഡ് കാലത്ത് കാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി ജോൺസൺ, റാസൽഖൈമ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് എസ്.എ സലീം, അഡ്വ.വൈ.എ റഹിം തുടങ്ങിയവരെയും മാധ്യമ പ്രവർത്തകരെയും ആദരിക്കും. തുടർന്ന് സംഗീതപരിപാടിയും അരങ്ങേറും.