ദുബായ്∙ ഗ്ലോബൽ വില്ലേജിലും യുഎഇ ദേശീയ ദിനാഘോഷങ്ങൾ വിപുലമായ രീതിയിൽ നടത്തുമെന്ന് അധികൃതർ. ഇതിന്റെ ഭാഗമായി ഫൊട്ടോഗ്രഫി മത്സരവും ഗാനമേളയും വെടിക്കെട്ടും നടത്തും.........

ദുബായ്∙ ഗ്ലോബൽ വില്ലേജിലും യുഎഇ ദേശീയ ദിനാഘോഷങ്ങൾ വിപുലമായ രീതിയിൽ നടത്തുമെന്ന് അധികൃതർ. ഇതിന്റെ ഭാഗമായി ഫൊട്ടോഗ്രഫി മത്സരവും ഗാനമേളയും വെടിക്കെട്ടും നടത്തും.........

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ഗ്ലോബൽ വില്ലേജിലും യുഎഇ ദേശീയ ദിനാഘോഷങ്ങൾ വിപുലമായ രീതിയിൽ നടത്തുമെന്ന് അധികൃതർ. ഇതിന്റെ ഭാഗമായി ഫൊട്ടോഗ്രഫി മത്സരവും ഗാനമേളയും വെടിക്കെട്ടും നടത്തും.

ADVERTISEMENT

ഒന്നിന് രാത്രി അതിശയിപ്പിക്കുന്ന സമ്മാനവും ഉണ്ടാകുമെന്ന് വെളിപ്പെടുത്തി. ആഘോഷങ്ങൾ ഒന്നു മുതൽ നാലുവരെ നടക്കും. പ്രധാന വേദിയിൽ നാലു ദിവസവും ഓർനിന തിയറ്ററിക്കൽ കമ്പനിയുടെ നൃത്തനാടകം നടക്കും.

ADVERTISEMENT

25 രാജ്യങ്ങളിൽ നിന്ന് അറുപത് പേർ അണിനിരക്കുന്ന യുഎഇയിലെ ഏറ്റവും വലിയ ഗായകസംഘം നാഷനൽ യൂത്ത് ഓർക്കസ്ട്രയുടെ ഗാനോപഹാരവും മൂന്നുദിവസം ഉണ്ടാകും. ദുബായ് കൾച്ചറൽ അതോറിറ്റിയുമായി ചേർന്ന് കുട്ടികൾക്കായി ക്വിസ് മത്സരവും വ്യാഴം, വെള്ളി ദിനങ്ങളിൽ നടക്കും.

ADVERTISEMENT

ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്റർനാഷനൽ ഫൊട്ടോഗ്രഫി അവാർഡുമായി ചേർന്ന് ഫൊട്ടോഗ്രഫി മത്സരവും നടത്തുന്നുണ്ട്. ഡിസംബർ 2ന് അവസാനിക്കുന്ന മത്സരം ഇതിനകം ആരംഭിച്ചു. 25 ലക്ഷം രൂപയാണ് സമ്മാനത്തുക. 18 വയസ്സിന് താഴെയുള്ളവർക്കായി മറ്റൊരു ഫൊട്ടോഗ്രഫി മത്സരവും നടത്തും.

ഇതിന് ഒരുലക്ഷം രൂപയാണ് സമ്മാനം. ഇമറാത്തി ഗായകൻ ഖാലിദ് മുഹമ്മദിന്റെ സംഗീതപരിപാടി ഒന്നിന് രാത്രി അരങ്ങേറും. സർപ്രൈസ് സമ്മാനവും ഡിസംബർ രണ്ടിന് ഗ്ലോബൽ വില്ലേജിൽ നൽകും. ഒന്നു മുതൽ മൂന്ന് വരെ ദിവസങ്ങളിൽ രാത്രി ഒൻപതിന് കരിമരുന്ന് പ്രയോഗവും ഉണ്ടാകും.