റിയാദ് ∙ 'ഇസ്‌ലാമിക് ബാങ്കിങ്ങിലെ രാജ്യ നേതൃത്വം' എന്ന പ്രമേയത്തിൽ ഇൗ മാസം 6, 7 തീയതികളിൽ റിയാദിൽ ആദ്യ ദേശീയഫോറത്തിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. സമ്മേളനത്തിൽ സാമ്പത്തിക വികസനത്തിൽ ഇസ്‌ലാമിക് ബാങ്കിങ്ങിലെ സ്വാധീനം, ഇസ്‌ലാമിക് ബാങ്കിങ്ങിലെ രാജ്യത്തിന്റെ നിയന്ത്രണങ്ങൾ, സൗദി ഇസ്‌ലാമിക് ഡിജിറ്റൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙  'ഇസ്‌ലാമിക്  ബാങ്കിങ്ങിലെ രാജ്യ നേതൃത്വം' എന്ന പ്രമേയത്തിൽ ഇൗ മാസം 6, 7 തീയതികളിൽ റിയാദിൽ ആദ്യ ദേശീയഫോറത്തിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. സമ്മേളനത്തിൽ സാമ്പത്തിക വികസനത്തിൽ ഇസ്‌ലാമിക്  ബാങ്കിങ്ങിലെ  സ്വാധീനം,  ഇസ്‌ലാമിക് ബാങ്കിങ്ങിലെ രാജ്യത്തിന്റെ നിയന്ത്രണങ്ങൾ, സൗദി ഇസ്‌ലാമിക് ഡിജിറ്റൽ ബാങ്കിങ്, സംരംഭകത്വത്തിൽ ഇസ്‌ലാമിക് ബാങ്കുകളുടെ പങ്ക് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും. ആഗോള തലത്തിൽ ഇസ്‌ലാമിക് ഫിനാൻഷ്യൽ ഇൻഡസ്‌ട്രിയുടെ തുടക്കം മുതലുള്ള അതിവേഗ വളർച്ചയുടെ വെളിച്ചത്തിലാണ് സമ്മേളനമെന്ന് അധികൃതർ അറിയിച്ചു.  2021 ന്റെ ആദ്യ പാദത്തോടെ രാജ്യത്തെ ഇസ്‌ലാമിക് ബാങ്കിങ്  ആസ്തി 565 ബില്യൺ ഡോളറിലധികം എത്തിയതായി സൗദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.