അജ്‌മാൻ∙ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്‌നിക് കോളജ് പൂർവ വിദ്യാർഥി കൂട്ടായ്മ ഫാസ്റ്റ് യുഎഇ നടത്തിയ ഫുട്ബോൾ ടൂർണമെന്റിൽ ഓട്ടമൊബീൽ റൈഡേഴ്‌സ് ചാംപ്യൻമാരായി......

അജ്‌മാൻ∙ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്‌നിക് കോളജ് പൂർവ വിദ്യാർഥി കൂട്ടായ്മ ഫാസ്റ്റ് യുഎഇ നടത്തിയ ഫുട്ബോൾ ടൂർണമെന്റിൽ ഓട്ടമൊബീൽ റൈഡേഴ്‌സ് ചാംപ്യൻമാരായി......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അജ്‌മാൻ∙ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്‌നിക് കോളജ് പൂർവ വിദ്യാർഥി കൂട്ടായ്മ ഫാസ്റ്റ് യുഎഇ നടത്തിയ ഫുട്ബോൾ ടൂർണമെന്റിൽ ഓട്ടമൊബീൽ റൈഡേഴ്‌സ് ചാംപ്യൻമാരായി. കംപ്യൂട്ടർ വാരിയേഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിനു തകർത്താണ് വിജയം നേടിയത്.

ADVERTISEMENT

മികച്ച ഗോൾകീപ്പറായി ഓട്ടമൊബീൽ റൈഡേഴ്‌സ്‌ലെ ഫാസിൽ, ടോപ് സ്കോററായി ഹിഷാം, ഏറ്റവും മികച്ച കളിക്കാരനായി കംപ്യൂട്ടർ വാരിയേഴ്‌സിലെ അസ്‌കർ എന്നിവരെ തിരഞ്ഞെടുത്തു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഫാസ്റ്റ് യുഎഇ കുടുംബങ്ങളിലെ കുട്ടികളെയും അനുമോദിച്ചു.

ADVERTISEMENT

ഫാസ്റ്റ് യുഎഇ കമ്മിറ്റി ഭാരവാഹികളായ റഷീദ് അബ്ദുല്ല, നഷീദ്, ജൈസൺ , കബീർ ബാബു, അഷ്‌റഫ് , ഷബീർ ഈശ്വരമംഗലം, സഹീർ തുടങ്ങിയവർ നേതൃത്വം നൽകി.