ദുബായ് ∙ അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിൽ മലയാളി യുവാവിന് 10 ലക്ഷം ദിർഹം ( 2 കോടിയിലേറെ രൂപ) സമ്മാനം. കാസർകോട് പാച്ചാനി സ്വദേശി മുഹമ്മദ് റഫീഖ് അഹമ്മദ് (റാഫി 26) ആണു ജേതാവായത്.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിൽ മലയാളി യുവാവിന് 10 ലക്ഷം ദിർഹം ( 2 കോടിയിലേറെ രൂപ) സമ്മാനം. കാസർകോട് പാച്ചാനി സ്വദേശി മുഹമ്മദ് റഫീഖ് അഹമ്മദ് (റാഫി 26) ആണു ജേതാവായത്. 4 ഹൈദരാബാദ് സ്വദേശികളുൾപ്പെടെ 10 പേർ ചേർന്നാണ് ടിക്കറ്റ് എടുത്തത്. തുക തുല്യമായി പങ്കിടും.

ഇളയ സഹോദരിയുടെ വിവാഹം നടത്തിയശേഷം ചെറിയ തോതിൽ ബിസിനസ് തുടങ്ങണമെന്നാണ് ആഗ്രഹമെന്നും റഫീഖ് പറഞ്ഞു.  പാച്ചാനി സ്വദേശി അഹമ്മദിന്റെയും മറിയുമ്മയുടെയും മകനാണ്. 4 സഹോദരങ്ങളുണ്ട്.

ADVERTISEMENT

English Summary: Malayalee youth wins over Rs 2 crore on Abu Dhabi Big Ticket