കുവൈത്ത് സിറ്റി● കുവൈത്തിൽ കനത്ത മഴ. അർദ്ധരാത്രിയോടെ ആരംഭിച്ച മഴ ‌ഞായർ പകലും തുടരുന്നു.

കുവൈത്ത് സിറ്റി● കുവൈത്തിൽ കനത്ത മഴ. അർദ്ധരാത്രിയോടെ ആരംഭിച്ച മഴ ‌ഞായർ പകലും തുടരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി● കുവൈത്തിൽ കനത്ത മഴ. അർദ്ധരാത്രിയോടെ ആരംഭിച്ച മഴ ‌ഞായർ പകലും തുടരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ‌വെള്ളക്കെട്ട് അനുഭവപ്പെട്ടു. പലയിടങ്ങളിലും ഗതാഗതം താറുമാറായി. ചിലയിടങ്ങളിൽ ഓടകൾ നിറഞ്ഞു ‌പ്രദേശത്താകെ വെള്ളമൊഴുകുന്നു. ഗസാലി,ജ‌ഹ്റ ഇൻഡസ്ട്രിയൽ എന്നിവിടങ്ങളിൽ ‌വെള്ളം നിറഞ്ഞത് കാരണം ടണൽ റോഡുകൾ താൽക്കാലികമായി അടച്ചിട്ടു. ഉച്ചയ്ക്കും ഇരുൾ മൂടിയ അന്തരീക്ഷമാണ് .